Hostel Huduguru Bekaggidare | കന്നഡ ചിത്രം “ഹോസ്റ്റൽ ഹുഡുഗുരു ബേകഗ്ഗിദാരെ” യുടെ ടീസർ പുറത്തിറങ്ങി
വരുൺ സ്റ്റുഡിയോസ് ,ഗുൽമോഹർ ഫിലിംസ് ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹോസ്റ്റൽ ഹുഡുഗുരു ബേകഗ്ഗിദാരെ ടീസർ പുറത്തിറങ്ങി. നിതിൻ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത കന്നഡ കോമഡി ചിത്രത്തിന്റെ ട്രൈലെർ ജൂലൈ 10 ന് പുറത്തിറങ്ങും. ജൂലൈ 21 ന് ചിത്രം പ്രദർശനത്തിനെത്തും എന്നാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ടീസർ കാണാം