Sweet Kaaram Coffee | ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ ഒളിച്ചോട്ടം! സ്വീറ്റ് കാരം കോഫി | Amazon Prime

Web Series : Sweet Kaaram Coffee (2023)
Starring : Lakshmi , Madhubala, Santhy Balakrishnan, Dev, Kavin Jay Babu
Language : Tamil
Genre : Drama, Family
OTT Platform : Amazon Prime
Dubbed Version : Malayalam, Hindi, Telugu
സ്വീറ്റ് കാരം കോഫീ കഥ ഇങ്ങനെ :
ഒരേ കുടുംബത്തിലെ മൂന്നു തലമുറയിൽ നിന്നുള്ളവർ സ്ത്രീകൾ.അമ്മുമ്മ, അമ്മ, മകൾ. മൂന്ന് പേർക്കും അവരുടേതായ പ്രശ്നങ്ങൾ. ആ പ്രശ്നങ്ങൾ സ്വന്തം വീട്ടിൽ നിന്നാണ് ഉണ്ടാകുന്നത്. എന്തിനും ഏതിനും അവർ മൂന്ന് പേരും നിയന്ത്രണങ്ങളും, ഉപദേശങ്ങളും അവരെ വിഷമതത്തിലാകുന്നു. അതിൽ നിന്ന് ഒരു മോചനം ലഭിക്കാൻ അവർ ഒരു യാത്ര പുറപ്പെടുന്നു.

‘സ്വീറ്റ് കരം കോഫി’ എന്ന വെബ്‌സീരീസ് സംസാരിക്കുന്നത് ഈ മൂന്നു സ്ത്രീകളെക്കുറിച്ചും അവർ പോയ യാത്രയെക്കുറിച്ചുമാണ്. 8 എപ്പിസോഡുകളയി ആമസോൺ പ്രൈമിൽ ഇപ്പോൾ സ്‌ട്രീം ചെയ്യുന്നു.
