കല്യാണപെണ്ണിനേക്കാൾ സുന്ദരിയായി ജാൻവി എത്തി | Janhvi Kapoor At Anant Ambani Wedding
അല്ല ശരിക്കും കല്യാണം (Janhvi Kapoor) ജാൻവിയുടെയാണോ? സോഷ്യൽ മീഡിയയിൽ ഇപ്പൊ എല്ലാരും ചോദിക്കുന്നത് ഇതാണ്.

മുകേഷ് അംബാനി, നിതാ മുകേഷ് അംബാനി ദമ്പതികളുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേടിയും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം ജാൻവി കപൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരാധകർ ഇടുന്ന കമെന്റുകൾ ഇനങ്ങനെയാണ്. ശരിക്കും കല്യാണം ജാൻവിയുടെയാണോ? , കല്യാണപെണ്ണിനേക്കാൾ സുന്ദരിയായിയാണ് ജാൻവി എത്തിയിരിക്കുന്നത്. തിളക്കമുള്ള ഗോൾഡൻ ലഹങ്ക അണിഞ്ഞാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജാൻവി എത്തിയത്. വിവാഹ ചടങ്ങുകൾ ആരംഭിച്ചത് മുതൽ ജാൻവി വിവിധ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിചാണ് വേദിയിൽ എത്തുന്നത്. ഇത് കണ്ട ആരാധകർ കമെന്റുകൾ ഇടുന്നതിനു കുറവുമില്ല.
Janhvi Kapoor at Anant Ambani Radhika Merchant Wedding Ceremony