Food in Chennai | മൈലാപൂരിലെ കാലത്തി റോസ് മിൽക്ക് | Kalathi Rose Milk
Food in Chennai : ചെന്നൈയിലെ കടുത്ത വെയിലിൽ ഒന്ന് കൂൾ ആകാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക് ഉണ്ട് മൈലാപൂരിൽ. മൈലാപ്പൂർ ഉള്ള കാലത്തി റോസ് മിൽക്ക് ഷോപ്പ് (Kalathi Rose Milk) . കൃതൃമമായ മണമോ കളറോ ചേർക്കാതെ തനത് രീതിയിൽ തയ്യാറാകുന്ന റോസ് മിൽക്ക് ആണ് ഇവിടെ ലഭിക്കുന്നത്.
Food Spot : Kalathi Rose Milk Shop
Place : Vinayaka Nagar Colony, Mylapore, Chennai
Open Time : Mon – Sun 8am to 10 pm
Price : 20 RS (1)


hi