December 8, 2025

madraskaran

തമിഴ് സിനിമയിൽ അരങ്ങേറാനൊരുങ്ങി നടൻ ഷൈയിൻ നിഗം. ആദ്യ തമിഴ് ചിത്രമായ "മദ്രാസ്ക്കാരന്റെ" ടീസർ പുറത്തിറങ്ങി. ചെന്നൈയിൽ വച്ചായിരുന്നു ടീസർ ലോഞ്ച്. ഐശ്വര്യ ദത്ത, കലൈയരസൻ,കരുണാസ്, നിഹാരിക...